പുനലൂർ: നെല്ലിപ്പള്ളി പൂവപ്പള്ളിയിൽ സാജു.എം.ജോർജ് (55) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എ.ഐ.ഡിക്രൂസ് (റാണി സാജു). മക്കൾ: ഷിഫിൻ, അഫിൻ (അബുദാബി). മരുമകൾ: ജൂലിയറ്റ്.