പുനലൂർ: എലിക്കോട് വല്ല്യാടംകുഴിയിൽ കാഞ്ഞിരംവിള വീട്ടിൽ സോമൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാ സോമൻ, അശ്വതി. മരുമക്കൾ: രാജൻകുട്ടി, കുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.