ക്ലാപ്പന: ക്ലാപ്പന തെക്ക് അശ്വനി ഭവനത്തിൽ ബാലന്റെ ഭാര്യ ലളിത ബാലൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അഭിലാഷ് ബാലൻ, അശ്വനി ബാലൻ. മരുമക്കൾ: മേഘ ബോസ്, എം.ജെ. ക്രിസ്റ്റോ. സഞ്ചയനം 20ന് രാവിലെ 8ന്.