പനയം: നെടിയവിള കിഴക്കതിൽ തുളസീധരൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതി. മക്കൾ: പ്രകാശ്, അനിൽകുമാർ, ഓമനക്കുട്ടൻ. മരുമക്കൾ: രഞ്ജിനി, അശ്വതി, ബിന്ദു.