കല്ലുവാതുക്കൽ: ചിറക്കര കുളത്തൂർക്കോണത്ത് നീതുഭവനിൽ (കുന്നുംപുറത്തുവീട്) പരേതനായ ഗോപിയുടെ ഭാര്യ ലീല (86) നിര്യാതയായി. മക്കൾ: രാജേന്ദ്രപ്രസാദ്, ശിവപ്രസാദ്, ശ്രീകല, പ്രേമലത, ഉണ്ണി, ഉദയൻ. മരുമക്കൾ: ലതിക, സതി, ബാലചന്ദ്രൻ, സുഗതൻ, പ്രീത, ദീപ്തി.