ഐവർകാല: ഐവർകാല നടുവിൽ കാരയ്ക്കാട്ട് പുത്തൻ വീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ കെ.പി.ഭാരതിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ഗോപാലകൃഷ്ണപിള്ള, കെ.വിജയൻപിള്ള, കെ.മംഗളൻപിള്ള, കെ.ബി.ശാന്തകുമാരിഅമ്മ, കെ.മധുസൂദനൻ പിള്ള. മരുമക്കൾ: എ.രാജേശ്വരിഅമ്മ, ആർ.തങ്കമണിഅമ്മ, ജി.എസ്.ശശികല, ജി.എസ്.ശ്രീകല, പരേതനായ ബി.മുരളീധരൻ പിള്ള. സഞ്ചയനം 24ന് രാവിലെ 8ന്.