c

ഓയൂർ: കൊട്ടറ മീയ്യണ്ണൂർ വിളവീട്ടിൽ കെ.ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി. മക്കൾ: ജി.അനിൽകുമാർ, എസ്.അനിതകുമാരി, ജി.മനോജ് കുമാർ. മരുമക്കൾ: ആർ.രശ്മി, ജി.രാധാകൃഷ്ണപിള്ള, എസ്.രമ്യ.