കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് ആറാട്ട് വീട്ടിൽ സോമൻനായർ (81, റിട്ട. ജൂനിയർ സൂപ്രണ്ട്, തഴവ പഞ്ചായത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശശീന്ദ്രകുമാരി. മകൾ: അഞ്ജന.എസ്.നായർ. മരുമകൻ: പ്രദീപ് നാരായൻ.