കരുനാഗപ്പള്ളി: പട.വടക്ക് വാഴുവേലിൽ പരേതനായ തമ്പിയുടെയും ജാനമ്മയുടെയും മകൻ രാജേഷ്കുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മകൾ: ദേവി (വിദ്യാർത്ഥിനി). സഞ്ചയനം 20ന് രാവിലെ 7ന്.