കൊല്ലം: ചന്ദനത്തോപ്പ് ശ്രീമംഗലത്ത് വീട്ടിൽ ദിവാകരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ നന്ദിനി. മക്കൾ: വിനുരാജ് (എസ്.എൻ ട്രസ്റ്റ്, ബോർഡ് മെമ്പർ), വാഞ്ചു ദിവാകരൻ, അജിത്ത്. മരുമക്കൾ: രമ്യ, സൂര്യ, ദിവ്യ.