ചാത്തന്നൂർ: താഴം മിഡിൽ കൃഷ്ണ മന്ദിരത്തിൽ പരേതനായ എൻ.കൃഷ്ണൻ നായരുടെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ പദ്മകുമാരിഅമ്മ (80, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതയായി. മക്കൾ: കൃഷ്ണ, രാജേഷ്. മരുമകൻ: ജയചന്ദ്രൻ പനയറ.
പുലകുളി അടിയന്തിരം 29ന്.