മൈനാഗപ്പള്ളി : ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്വാതന്ത്ര്യദിന സന്ദേശം ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം ഡോ.കെ.ബി.ശെൽവമണി നടത്തി.വിൽസൺ ജോസഫ്, ബാലു, ശ്രീഹരി, ജിജിദാസ് എന്നിവർ സംസാരിച്ചു.ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനക്വിസ്
സംഘടിപ്പിച്ചു.