വള്ളികുന്നം: കന്നിമേൽ ആയിക്കോമത്ത് ക്ഷേത്രത്തിന് സമീപം ചായക്കാരന്റയ്യത്ത് പരേതരായ വാസുവിന്റെയും രത്നവല്ലിയുടെയും മകൻ തിലകൻ (59) നിര്യാതനായി. ഭാര്യ: ബിന്ധ്യ. മകൻ: ഹർഷൽ (ദുബായ്). സഞ്ചയനം 18ന് രാവിലെ 7ന്.