xp
തഴവ സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിൽ നടന്ന നഴ്സറി സ്പോർട്സ് ഡേ ഓച്ചിറ പൊലീസ് സബ് ഇൻസ്പക്ടർ അനീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തഴവ: തഴവ സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിൽ നഴ്സറി സ്പോർട്സ് ഡേ ഓച്ചിറ പൊലീസ് സബ് ഇൻസ്പക്ടർ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ജിജോജോർജ്ജ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡയാന സീൽവെസ്റ്റർ ,അസിസ്റ്റന്റ് പ്രിൻസിപ്പൽ എം.എസ്.പുഷ്പലത , വൈസ് പ്രിൻസിപ്പൽ പ്രദീപ് ജയപ്രകാശ്, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ എസ്.ജയശ്രീ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എസ്. സ്വജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.