dayanandan

കൊ​ല്ലം: കി​ളി​കൊ​ല്ലൂർ പ്ര​തീ​ക്ഷ ന​ഗർ ​183 ക​ളി​യി​ലിൽ വ​യ​ലിൽ വീ​ട്ടിൽ കെ.ജി.ദ​യാ​ന​ന്ദൻ (73) നിര്യാതനായി. ഭാ​ര്യ: സി.വി​ജ​യ​കു​മാ​രി. മ​ക്കൾ: ഡി.ര​തീ​ഷ് (ലോ​ക്കോ ​പൈ​ല​റ്റ്, സ​തേൺ റെ​യിൽ​വേ), ര​ഹ​ന (ടെ​ക്‌​നീ​ഷ്യൻ, സ​തേൺ റെ​യിൽ​വേ). മ​രു​മ​ക്കൾ: വി.എൽ.വി​പിൻ​കു​മാർ (എ​ച്ച്​.ഡി​.എ​ഫ്‌.​സി ബാ​ങ്ക്), അ​നു​മോൾ (ജെ.​ടി​.ഒ, ബി​.എ​സ്​.എൻ.​എൽ).