കൊല്ലം: പേരൂർ ടി.കെ.എം.സി.പി.ഒ വയലിൽ പുത്തൻവീട്ടിൽ രാജൻ (74) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സതീശൻ, സന്തോഷ്, സുരേഷ്, സുനിൽ, സജീവ്. മരുമക്കൾ: സതി, ലത, ജയ, ലക്ഷ്മി, ചിന്നു. മരണാനന്തര ചടങ്ങ് 21ന് രാവിലെ 6നും ഇതര ചടങ്ങുകൾ 8നും.