തൃപ്പനയം: ചോനംചിറ ഇന്ദിരപ്രസ്ഥം വീട്ടിൽ പി.അയ്യപ്പൻ (86) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രാജു, ശ്രീലത, സിന്ധു, ബിന്ദു, ഹരിലാൽ (സർവേ ഡിപ്പാർട്ട്മെന്റ്, കൊല്ലം). മരുമക്കൾ: സുശീല, രവിചന്ദ്രൻ (കെ.എസ്.ആർ.ടി.സി, കൊല്ലം), നിഷാരാജ് (സ്റ്റാഫ് നഴ്സ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, പരേതരായ ശിവദാസൻ, മുരുകൻ. സഞ്ചയനം 23ന് രാവിലെ 7ന്.