പട്ടാഴി: മീനം വാർഡിൽ ശ്രീമന്ദിരത്തിൽ രാധമ്മയുടെ മകൻ ജി.രാമചന്ദ്രൻ പിള്ള (62, റിട്ട. ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: വനജകുമാരി (വില്ലേജ് ഓഫീസർ, പട്ടാഴി). മക്കൾ: ആദിത്യ.വി.ചന്ദ്രൻ, രാഹുൽ.വി.ചന്ദ്രൻ. മരുമകൻ: അഖിൽ (വനം വകുപ്പ്). സഞ്ചയനം 24ന് രാവിലെ 8ന്.