മയ്യനാട്: ബിനു വിഹാറിൽ പരേതനായ കെ. പൊന്നന്റെ ഭാര്യ പി.കെ.വസുമതി (89, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്, വെള്ളമണൽ) നിര്യാതയായി. മക്കൾ: പി.ബിനു, പി.ബൈജു, പി.ബിജി, പി.ബിനി. മരുമക്കൾ: ഉമാകാന്തൻ, സനിൽ കുമാർ. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 8ന് വീട്ടുവളപ്പിൽ.