പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ കഴിഞ്ഞിരുന്ന ഭാസുര (74) നിര്യാതയായി. രോഗം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ജൂലായിലാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605047000.