അഞ്ചാലുംമൂട്: ഞാറയ്ക്കൽ മംഗലത്ത് വീട്ടിൽ സുരേഷ് കുമാർ (62, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: മായ. മകൾ: രേഷ്മ. മരുമകൻ: ജിജി കൃഷ്ണൻ. സഞ്ചയനം 21ന് രാവിലെ 8ന്.