rajan

ക്ലാപ്പന: ഓച്ചിറ മേമന തിരുവിനാൽ പടീറ്റതിൽ കെ.രാജൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വിലാസിനി രാജൻ. മക്കൾ: രാജേഷ്, രഞ്ജിത്ത്, രജിത. മരുമക്കൾ: നീതു, ഗ്രീഷ്മ, മുകേഷ്. സഞ്ചയനം 22ന് രാവിലെ 8ന്.