തൊടിയൂർ: കല്ലേലിഭാഗം സുരേഷ് ഭവനത്തിൽ പരേതനായ കരുണാകരൻ പിള്ളയുടെയും ലീലാമ്മയുടെയും മകൻ ശ്രീജിത്ത് കുമാർ (48, എവൺ പാർസൽ ആൻഡ് കൊറിയർ സർവീസ്) നിര്യാതനായി. ഭാര്യ: സൗമ്യാദേവി (ഇറിഗേഷൻ വകുപ്പ്). മകൾ: കൃഷ്ണ. സഞ്ചയനം 21ന് രാവിലെ 8ന്.