അഴീക്കൽ: പുത്തൻമണ്ണേൽ വിജയൻ (82) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: വിജിമോൾ, വീണ, മണികണ്ഠൻ, പരേതനായ സുനീഷ്. മരുമക്കൾ: അജയകുമാർ, ഷൈലജൻ, സുനിത, രശ്മി. മരണാനന്തര കർമ്മങ്ങൾ 1ന് രാവിലെ 10ന്.