തേവലക്കര: പാലയ്ക്കൽ വെളിയിൽ പുത്തൻവീട്ടിൽ ഇബ്രാഹിംകുട്ടി മുസ്ലിയാരുടെയും നഫീസത്ത് ബീവിയുടെയും മകൻ അബ്ദുൽ ഹലിം (40) നിര്യാതനായി.