ഓച്ചിറ: വരവിള വേലശേരിൽ ശശികുമാർ (61, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: പുഷ്പകുമാരി. മക്കൾ: ശരണ്യ, ശ്യാംകുമാർ. മരുമക്കൾ: അജിത്ത്, ഹരീഷ്മ.