saran

കലയ്ക്കോട്: കോവിലഴികത്ത് വീട്ടിൽ തുളസീധരൻ നായരുടെയും ശബരികുമാരി ഇട്ടിഅമ്മയുടെയും മകൻ ടി.എസ്.ശരൺ (28) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദീഷ്മ ദിലീപ്. മകൻ: എസ്.ദർശ്.