ചവറ: ചെറുശേരി ഭാഗം കൊല്ലക്കാരന്റയ്യത്ത് വിശ്വനാഥൻ നായർ (89, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ശ്രീജ, ബിജുകുമാർ. മരുമക്കൾ: ജ്യോതി കുമാർ, അനില ബിജു. സഞ്ചയനം 24ന് രാവിലെ 8ന്.