ചവറ: പ്രണവത്തിൽ ശിവപ്രസാദ് (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ. മക്കൾ: പ്രണവ്, പ്രവീണ, പ്രവീൺ. മരുമക്കൾ: പ്രസീത, ശരത്ത്.