1

കൊല്ലം: കോളേജ് ജംഗ്ഷനിലെ ലക്ഷ്മി ബേക്കറിയുടെ സാഹോദര സ്ഥാപനമായ റസ്റ്റോബേക്ക് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ലക്ഷ്മി ബേക്കറി കൊല്ലം മേയർ ഹണി ബെഞ്ചിൽ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ നികുതി-അപ്പീൽകാര്യ സമിതി ചെയർമാൻ അഡ്വ. എ.കെസവാദ് മുഖ്യാതിയായി. ലക്ഷ്മി ബേക്കറി ഉടമ പി.ഷൺമുഖദാസ്, ററ്റോബേക്ക് എം.ഡി എസ്.ശരണ്യദാസ്, കൊർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സജീവ്, എസ്.കെ.ജിതിൻ, വാസുദേവ് നാരായൺ എന്നിവർ പങ്കെടുത്തു.