സ്മൈൽ പ്ലീസ്... ഓൺ ഹാൻഡ്... പരിമിതികളെ അതിജീവിച്ച് ക്യാമറയിൽ ചിത്രം പകർത്തുന്ന അനു അജിത്.ചെറുപ്പത്തിലെ വലുത്കൈയ്യിൽ അണുബാധ ബാധിച്ചതിനെ തുടർന്ന് മുറിച്ച് മാറ്റേണ്ടി വന്നു . തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
പരിമിതിക്കപ്പുറം ഈ കാഴ്ച... തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ ബാച്ലർ ഒഫ് ഫൈൻ ആർട്സ് രണ്ടാം വർഷ വിദ്യാർത്ഥി അനു അജിത്ത് ക്യാമറയിൽ ചിത്രം പകർത്തുന്നു. അണുബാധയെ തുടർന്ന് ചെറുപ്പത്തിലെ വലുത് കൈ നഷ്ടപ്പെട്ടതാണ്