soman

കൊല്ലം: മങ്ങാട് മംഗല നഗർ 67ൽ (വസന്ത വിലാസ്) സോമൻ പിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: പ്രദീപ്.എസ്.പിള്ള, പ്രസാദ്.എസ്.പിള്ള, പ്രീതി. മരുമക്കൾ: അനൂപ് കുമാർ, അശ്വതി, റാണി.എസ്.പിള്ള.