കൊല്ലം: വാടി ഹോളി ട്രിനിറ്റി ഹൗസിൽ ഫ്രാൻസിസ് പത്രോസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തങ്കശേരി ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ജോസ് (ഡി.ഇ.ഒ ഓഫീസ് സ്റ്റാഫ്), ജോയ്‌സൺ (ടാക്‌സി), ജോളി (കോസ്റ്റൽ അർബൻ ബാങ്ക് യു.ഡി ക്ലാർക്ക്), എഫ്.ജോഷ്വാ (ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക, പുത്തൻതുറ), ജോയ്‌സി മേരി (ഹോളി ഫാമിലി സ്‌കൂൾ, അരവിള). മരുമക്കൾ: മിനി (വാടി മത്സ്യ ഉത്പാദന സംഘം സ്റ്റാഫ്), രജനി (ടാക്‌സ് പ്രാക്ടീസ്), പ്രിൻസി ( അദ്ധ്യാപിക, മൗണ്ട് കാർമൽ സ്‌കൂൾ), എഡ്വിൻ (ഗൾഫ്).