പുന്തലത്താഴം: രചനയിൽ പരേതനായ സദാശിവന്റെയും രമണിയുടെയും മകനും സി.പി.ഐ കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റി അംഗവുമായ ചന്ദ്രബോസ് (48, ചീഫ് അക്കൗണ്ടന്റ്, വടക്കേവിള സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: രേവതി. മക്കൾ: ആദിത്യൻ, നയന.