raghavan-joysyer-95

വാളത്തുംഗൽ: മഹംദേവ നഗർ 109 വാളത്തുംഗൽ വീട്ടിൽ കെ.സി.രാഘവൻ ജോത്സ്യർ (95) നിര്യാതനായി. ഭാര്യ: പരേതയായ കെ.രത്നമ്മ. മക്കൾ: ജ്യോതി പ്രകാശ്, തുളസീധരൻ, ശ്രീലേഖ, പരേതനായ ജയചന്ദ്രൻ, ശൈലജ, ജഗദീശ്. മരുമക്കൾ: പ്രസന്ന, ഉഷ, തുളസീധരൻ ജോത്സ്യർ, സുരേഷ് ബാബു, സന്ധ്യ. സഞ്ചയനം 21നും ഇതര ചടങ്ങുകൾ സെപ്തംബർ 2നും.