കൊല്ലം: തട്ടാർകോണം പുത്തൻവിള വീട്ടിൽ (മാവച്ചനഴികം) പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ഭാനുമതിഅമ്മ (93) നിര്യാതയായി. മക്കൾ: രമാദേവിഅമ്മ, ശാന്തകുമാരിഅമ്മ, കൃഷ്ണകുമാരിഅമ്മ, ഹരിദേവകുമാർ, പി.എൻ.ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: ഡോ. കെ.രാമചന്ദ്രൻപിള്ള, ആർ.ചന്ദ്രമോഹനൻപിള്ള, എം.ബി.രാജൻപിള്ള, എം.ശൈലജ, എസ്.താര, പ്യാരി. സഞ്ചയനം 24ന് രാവിലെ 7ന്.