sabarr
കർഷക ദിനത്തോടനുബന്ധിച്ച് പുനലൂർ ശബരിഗിരി സ്കൂളിൽ കർഷകരെ ആദരിച്ചപ്പോൾ . സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രിൻസിപ്പൽ എം.ആർ.രശ്മി എന്നിവർ സമീപം

പുനലൂർ: കർഷക ദിനത്തോടനുബന്ധിച്ച് ശബരിഗിരി സ്കൂളിൽ യോഗ്യരായ മൂന്ന് കർഷകരെ ആദരിച്ചു. കേളങ്കാവ് സ്വദേശിനിയും ക്ഷീര കർഷകയുമായ ഇന്ദു പുതിനകുമാർ, അഷ്ടമംഗലം ശിവപ്രകാശ്, അച്ചൻ കുഞ്ഞ് മാത്ര , എന്നിവരെയാണ് ആദരിച്ചത്. സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ് ബോയ് ആദിത്യൻ, പ്രിൻസിപ്പൽ എം.ആർ.രശ്മി എന്നിവർ സംസാരിച്ചു.