ആശ്രാമം: ഗാന്ധിനഗർ 120 പടിഞ്ഞാറെ പുതുപ്പള്ളിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ഭവാനിഅമ്മ (88) നിര്യാതയായി. മക്കൾ: മീനാക്ഷിഅമ്മ, തുളസീധരൻ പിള്ള. മരുമക്കൾ: രാജേന്ദ്രൻ പിള്ള, ഗീതാകുമാരി. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.