grihari-79

തെക്കുംഭാഗം: ഓലയിൽ കിഴക്കതിൽ ഗ്രിഹരി (79) നിര്യാതനായി. ഭാര്യ: സെലിൻ ഗ്രിഹരി. മക്കൾ: സാംസൺ, ആന്റണി, ജർമിയാസ്. മരുമക്കൾ: ലത, സൗമ്യ, സോഫിയ.