vinod-kumar-53

പുനലൂർ: നെല്ലിപ്പള്ളി കല്ലാർ കരിമ്പിൻവിള വീട്ടിൽ ജി.വിനോദ് കുമാർ (53) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: വർഷ, ആരോമൽ. സഞ്ചയനം 24ന് രാവിലെ 9ന്.