ഇരണൂർ: പ്രശാന്ത് ഭവനിൽ പരേതനായ ജി.മാധവന്റെയും ദേവയാനിയുടെയും മകൻ ശിവപ്രസാദ് (70) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രശാന്തി. പരേതനായ പ്രശാന്ത്. മരുമകൻ: കൃഷ്ണകുമാർ. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 7ന് വീട്ടുവളപ്പിൽ.