mariyamma

കൊട്ടാരക്കര: പുത്തൂർ തെക്കുംപുറം പുതിയഴികത്ത് ബിനോയ് ബംഗ്ലാവിൽ പരേതനായ പി.ഇ.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (71, ഓമന) നിര്യാതയായി. മക്കൾ: ബിനു തോമസ്, ബിന്ദു തോമസ്, ബിനോയ് തോമസ്. മരുമക്കൾ: റീന, അച്ചൻകുഞ്ഞ്, ബ്ലസി.