അഞ്ചാലുംമൂട്: ചന്തക്കടവ് ഞാറയ്ക്കൽ കണ്ണങ്കര തെക്കതിൽ ഭവാനി അമ്മ (101) നിര്യാതയായി. മക്കൾ: പരേതയായ ചന്ദ്രമതി അമ്മ. രഘുനാഥൻ പിള്ള, പരേതനായ സുഗതൻ പിള്ള, ലീലാഭായ് അമ്മ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണ പിള്ള, വത്സലകുമാരി അമ്മ, ദശരഥൻ പിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.