കൊല്ലം: വെൺപാലക്കര ശാരദ വിലാസിനി വായനശാല കർഷക അവാർഡിന് അപേക്ഷിക്കാം. വെൺപാലക്കര വെളിയിൽ വീട്ടിൽ ശിവപാലന്റെയും പാറുക്കുട്ടിയുടെയും സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തുന്ന 10,001 രൂപയും മെമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. ഇരവിപുരം, മയ്യനാട് കൃഷി ഭവനുകളുടെ പ്രവർത്തന മേഖലയിൽ സമ്മിശ്ര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്
അപേക്ഷിക്കാം. ഫോൺ: 9847422402.