ഓയൂർ: വയലിക്കട ഹൗസിൽ മനോഹരൻ പിള്ളയുടെ ഭാര്യ ജയകുമാരി (56) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, മഹേഷ്.