ഓടനാവട്ടം: വെളിയം ബുക്കിറ്റ് റോസിൽ പരേതരായ സുകുമാരന്റെയും ദേവകിയുടെയും മകൻ സുരാജ്കുമാർ (59) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രജനിമണി. മക്കൾ: ലക്ഷ്മിരാജ്, പാർവതിരാജ്. സഞ്ചയനം 24ന് രാവിലെ 8ന്.