ഐക്കരക്കോണം: ചരുവിള പുത്തൻവീട്ടിൽ (ആലുംകീഴിൽ) പരേതനായ നീലകണ്ഠൻ ആചാരിയുടെ ഭാര്യ രാജമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.