ഇരവിപുരം: കുന്നുതറ പുരയിടത്തിൽ (സ്നേഹധാര നഗർ- 63) രാധാകൃഷ്ണൻ ആചാരി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സാവിത്രി. മക്കൾ: ബിന്ദു, രാജൻ. മരുമകൻ: സാബു. സഞ്ചയനം 23ന് രാവിലെ 7ന്.