savithri-90

നീണ്ടകര: പുതുവലിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സാവിത്രി (90) നിര്യാതയായി. മക്കൾ: പരേതയായ രാധ, പരേതനായ മോഹനൻ, സിന്ധു. മരുമക്കൾ: പരേതനായ രമണൻ, അനില, ബാബു. സഞ്ചയനം 24ന് രാവിലെ 6.30ന്.