തെക്കേവിള: നന്ദനം നഗർ- 103 എ വിൻലാന്റിൽ പരേതനായ ഓസ്സി സേവ്യറിന്റെ ഭാര്യ ഷേർളി സേവ്യർ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: പരേതനായ പീറ്റർ, പരേതയായ ഷീബ. മരുമക്കൾ: ജസിന്ത, വിൽഫ്രഡ്.